< Back
Videos
Videos

'ഇന്ത്യക്കാർക്ക് പകരം അമേരിക്കക്കാർക്ക് ജോലി'; ടെക് കമ്പനികൾക്ക് ട്രംപിന്റെ നിർദേശം

Web Desk
|
25 July 2025 7:45 PM IST

ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ ടെക് കമ്പനികളോട് ഇന്ത്യക്കാരെ ജോലിക്കെടുക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ തൊഴിലാളികൾക്ക് മുൻഗണന നൽകണമെന്നാണ് നിർദേശം


Similar Posts