< Back
Videos
Videos

'യുഎസിൽ സൊമാലിയക്കാർ വേണ്ട' രാജ്യം വിടണമെന്ന് ട്രംപ്

Web Desk
|
7 Dec 2025 5:43 PM IST

സൊമാലിയൻ കുടിയേറ്റക്കാരെ അമേരിക്കക്ക് വേണ്ടാത്ത ചവറുകൾ എന്ന് വിളിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ അധിക്ഷേപം വലിയ വിവാദമായിരുന്നു. അമേരിക്കയ്ക്കായി അവർ ഒന്നും തന്നെ സംഭാവന ചെയ്യുന്നില്ലെന്നും ഉടൻ രാജ്യംവിട്ട് പോകണമെന്നുമാണ് ട്രംപ് ആവശ്യപ്പെടുന്നത്


Related Tags :
Similar Posts