< Back
Videos
Videos

'നെതന്യാഹുവുമായി ഇനി നേരിട്ട് ആശയവിനിമയമില്ല'; പുതിയ റിപ്പോര്‍ട്ടുകള്‍ക്കു പിന്നിലെ രാഷ്ട്രീയം

Web Desk
|
12 May 2025 5:45 PM IST

നെതന്യാഹുവുമായുള്ള ആശയവിനിമയം ട്രംപ് നിർത്തിവച്ചു എന്നതാണ് ഏറ്റവും സുപ്രധാനമായ റിപ്പോർട്ട്. അമേരിക്കയും ഇസ്രായേലും തമ്മിൽ പതിറ്റാണ്ടുകളായി തുടരുന്ന കേവല സഖ്യകക്ഷി എന്നതിനപ്പുറമുള്ള ബന്ധത്തിൽ നിർണായകമായ ചുവടുമാറ്റമാണ് പുതിയ വാർത്ത.


Similar Posts