Videos
Videos

5,000 ഡോളര്‍ നല്‍കി ഫലസ്തീനികളെ പുറത്താക്കും; ഗസ്സയെ ടൂറിസം കേന്ദ്രമാക്കാന്‍ പദ്ധതിരേഖ

Web Desk
|
2 Sept 2025 7:30 PM IST

ഫലസ്തീനികളെ മുഴുവന്‍ മറ്റു നാടുകളിലേക്ക് ഒഴിപ്പിച്ച ശേഷം ഗസ്സയെ വമ്പന്‍ ടൂറിസം-വ്യവസായ ഹബ് ആക്കി മാറ്റുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ട്രംപ് പിന്നീട് അതേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ലെങ്കിലും ആ പദ്ധതികളും സ്വപ്‌നങ്ങളും അദ്ദേഹവും യുഎസ് ഭരണകൂടവും ഉപേക്ഷിച്ചിരുന്നില്ലെന്ന സത്യമാണ് പുതിയൊരു റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്


Related Tags :
Similar Posts