കിം ജോങ് ഉന്നിന് ശേഷം ഉത്തരകൊറിയയുടെ ഭരണം മകൾക്കോ?
Web Desk
|
4 Jan 2026 4:19 PM IST
കിം ജോങ് ഉന്നിന് ശേഷം ഉത്തരകൊറിയയുടെ ഭരണം ആരുടെ കയ്യിലായിരിക്കും? ലോകത്തെ ഏറ്റവും നിഗൂഢമായ ഭരണസംവിധാനത്തിന്റെ തലപ്പത്തേക്ക് ആരായിരിക്കും വരിക? ആ ചോദ്യത്തിന്റെ ഉത്തരമാവുകയാണ്.