< Back
Videos
Videos

വിക്കിപീഡിയയിൽ കയറാൻ ആളില്ല; ബദലൊരുക്കാൻ മസ്‌ക്

Web Desk
|
23 Oct 2025 7:45 PM IST

നെറ്റ് ലോകത്തിലെ പഠിപ്പി കുട്ടി- അതായിരുന്നു വിക്കിപീഡിയ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി വായനക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായിട്ടാണ് വിക്കിമീഡിയ ഫൗണ്ടേഷന്‍ തന്നെ അറിയിച്ചിരിക്കുന്നത്


Related Tags :
Similar Posts