ഇറാന്‍ വീണ്ടും യുദ്ധത്തിനൊരുങ്ങുന്നു; ട്രംപിന്റെ സമ്മതം കാത്ത് ഇസ്രായേൽ
Web Desk
|
26 July 2025 9:00 PM IST
ഇറാനിൽ വീണ്ടുമൊരു ആക്രമണം നടത്താൻ പദ്ധതിയിടുകയാണോ ഇസ്രായേൽ? ഇറാന്റെ ഇസ്‌ലാമിക റിപ്പബ്ലിക്കിനെ തകർക്കാൻ ലക്ഷ്യമിട്ട് മറ്റൊരു യുദ്ധത്തിനുള്ള അവസരം തേടുകയാണ് ഇസ്രായേലെന്നാണ് റിപ്പോർട്ടുകൾ