< Back
Viral

Viral
'ഫോണും നോക്കി സൈക്കിളോടിച്ചാൽ ഇങ്ങനെയിരിക്കും'; ചിരി പടർത്തി വീഡിയോ
|18 April 2021 10:54 AM IST
ഫോണിൽ നിന്ന് കൈയെടുക്കാതെ സൈക്കിളോടിച്ച യുവാവിന് പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു
ഫോണിൽ നിന്ന് കൈയെടുക്കാതെ സൈക്കിളോടിച്ച യുവാവിന് പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഫോണ്‍ നോക്കി വരുന്നതിനിടെ മുന്നിലുള്ള വാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. നേരെ പോയി ഇടിച്ചത് വാനില്‍. മുഖത്തിന് പരിക്ക് പറ്റിയെന്ന് 'ആ ഇടി' കണ്ടാല്‍ വ്യക്തമാവും. ഒന്നെങ്കിൽ ഫോൺ, അല്ലെങ്കിൽ സൈക്ലിങ് ഇതു രണ്ടും കൂടി ഒരുമിച്ച് ചെയ്യരുതെന്ന് പറഞ്ഞാണ് പലരും വീഡിയോ പങ്കുവെക്കുന്നത്.
Watch Video: