< Back
Viral
വമ്പൻ പാമ്പുകൾക്കിടയിൽ കാവലിരുന്നൊരാൾ!! വിഡിയോ കാണാം...
Viral

വമ്പൻ പാമ്പുകൾക്കിടയിൽ കാവലിരുന്നൊരാൾ!! വിഡിയോ കാണാം...

Web Desk
|
18 Sept 2021 6:39 PM IST

ഉരഗങ്ങളുമായി കളിക്കുന്ന വിഡിയോകളിലൂടെ ശ്രദ്ധേയനാണിയാൾ

വമ്പൻ പാമ്പുകൾക്കിടയിൽ കൂളായി കാവലിരുന്നൊരാൾ. കാലിഫോർണിയയിലെ ദി റിപ്‌റ്റൈൽ മൃഗശാല സ്ഥാപകനായ ജയ് ബ്രേവറാണ് പാമ്പുകളും മുതലകളും അടക്കം ഉരഗങ്ങളുമായി കളിക്കുന്ന വിഡിയോകളിലൂടെ ശ്രദ്ധേയനാകുന്നത്. ഇദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിറയെ ഇത്തരം കൗതുക കാഴ്ചകളാണ്.

''വീട്ടിൽ ഇത്തരം കാര്യങ്ങൾ ചെയ്യരുത്. എല്ലാവർക്കും നന്ദി, ഈ വിസ്മയിപ്പിക്കുന്ന ജീവികൾക്കൊപ്പം നമുക്ക് തമാശ ആസ്വദിക്കാം'' എന്ന കുറിപ്പ് സഹിതം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ നിരവധി പാമ്പുകൾക്കിടയിൽ അദ്ദേഹം നിൽക്കുന്നതാണ് കാണാനാകുക.

View this post on Instagram

A post shared by Jay Brewer (@jayprehistoricpets)

Similar Posts