< Back
World

World
ന്യൂയോർക്കിലെ സബ്‌വേയിൽ വെടിവെപ്പ്; 13 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
|12 April 2022 8:00 PM IST
പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
യു.എസ്സിലെ ന്യൂയോർക്കിലെ ബ്രൂക്ക്‍ലിൻ സബ്‍വേ സ്റ്റേഷനിലുണ്ടായ വെടിവെപ്പിൽ 13 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ചൊവ്വാഴ്ച രാവിലെ സൺസെറ്റ് പാർക്കിലെ 36ാം സ്ട്രീറ്റ് സ്‌റ്റേഷനിലാണ് വെടിവെപ്പുണ്ടായത്. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തൊഴിലാളിയുടെ വേഷത്തിലെത്തിയ ഇയാൾ ഓടിപ്പോയതായാണ് വിവരം.
അപ്ഡേറ്റിംഗ്
13 people injured in a Shooting on a subway in New York