< Back
World
ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം
World

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം

Web Desk
|
26 Nov 2021 7:30 AM IST

മിസോറമിലെ ഐസോളിൽനിന്ന് 126 കിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചെയാണ് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലും കൊൽക്കത്തയിലും പ്രകമ്പനം അനുഭവപ്പെട്ടതായി യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിന്റെ (ഇഎംഎസ്സി) വെബ്സൈറ്റിൽ അറിയിച്ചു.

മിസോറമിലെ ഐസോളിൽനിന്ന് 126 കിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം.


Related Tags :
Similar Posts