< Back
World

World
തോഷഖാന അഴിമതിക്കേസ്; ഇമ്രാൻ ഖാന് മൂന്ന് വർഷം തടവ്
|5 Aug 2023 1:32 PM IST
അഞ്ച് വർഷത്തേക്ക് അയോഗ്യതയും ഒരു ലക്ഷം പാകിസ്താനി രൂപ പിഴയും ഇസ്‌ലാമാബാദ് ജില്ലാ കോടതി വിധിച്ചു
തോഷഖാന അഴിമതിക്കേസിൽ പിടിഐ ചെയർമാൻ ഇമ്രാൻ ഖാന് മൂന്ന് വർഷം തടവ്. അഞ്ച് വർഷത്തേക്ക് അയോഗ്യതയും ഒരു ലക്ഷം പാകിസ്താനി രൂപ പിഴയും ഇസ്‌ലാമാബാദ ജില്ലാ കോടതി വിധിച്ചു.
updating