< Back
World
കാനഡ- യുഎസ് അതിർത്തിയിൽ നാല് ഇന്ത്യക്കാർ തണുത്ത് മരിച്ചു
World

കാനഡ- യുഎസ് അതിർത്തിയിൽ നാല് ഇന്ത്യക്കാർ തണുത്ത് മരിച്ചു

Web Desk
|
21 Jan 2022 10:47 PM IST

പിഞ്ച് കുഞ്ഞും സ്ത്രീയും ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്

കാനഡ- യുഎസ് അതിർത്തിയിൽ നാല് ഇന്ത്യക്കാർ തണുത്ത് മരിച്ചു. പിഞ്ച് കുഞ്ഞും സ്ത്രീയും ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. കാനഡ- യുഎസ് അതിര്‍ത്തിയിലെ എമേഴ്‌സണ് സമീപത്താണ് അപകടം. കുടുംബം അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടേയാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. മനുഷ്യക്കടത്തു സംഘത്തിലേതെന്ന് സംശയിക്കുന്ന ഒരു അമേരിക്കന്‍ പൗരന്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി.

Related Tags :
Similar Posts