< Back
World

World
വെസ്റ്റ് ബാങ്കില്‍ ജൂതന്മാര്‍ക്കായി കൂടുതല്‍ വീടുകള്‍ നിര്‍മിക്കുമെന്ന് ഇസ്രായേല്‍
|25 Oct 2021 7:17 AM IST
1967ലെ യുദ്ധത്തില്‍ ഫലസ്തീനില്‍ നിന്ന് ഇസ്രായേല്‍ അനധികൃതമായ പിടിച്ചടക്കിയ പ്രദേശമാണ് വെസ്റ്റ്ബാങ്ക്
വെസ്റ്റ് ബാങ്കില്‍ ജൂതന്മാര്‍ക്കായി കൂടുതല്‍ വീടുകള്‍ നിര്‍മിക്കുമെന്ന് ഇസ്രായേല്‍. മേഖലയില്‍ 1355 വീടുകള്‍ നിര്‍മിക്കാനാണ് പദ്ധതി.
മേഖലയില്‍ ജൂത പ്രാതിനിധ്യം കൂട്ടുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്നാണ് വിശദീകരണം. 1967ലെ യുദ്ധത്തില്‍ ഫലസ്തീനില്‍ നിന്ന് ഇസ്രായേല്‍ അനധികൃതമായ പിടിച്ചടക്കിയ പ്രദേശമാണ് വെസ്റ്റ്ബാങ്ക്.