< Back
World
കാബൂളില്‍ ബോംബ് സ്‌ഫോടനം; അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
World

കാബൂളില്‍ ബോംബ് സ്‌ഫോടനം; അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Web Desk
|
3 Oct 2021 5:57 PM IST

കാബൂളിലെ ഈദ്ഗാഹ് പള്ളിയുടെ കവാടത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.

അഫഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധിപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഈദ്ഗാഹ് പള്ളിയുടെ കവാടത്തില്‍ ഉച്ചകഴിഞ്ഞാണ് സ്‌ഫോടനമുണ്ടായത്. താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദിന്റെ മാതാവിന്റെ മയ്യത്ത് നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ പുറത്തുവന്നിട്ടില്ല.


Related Tags :
Similar Posts