< Back
World
ദക്ഷിണ കൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ വൻ ദുരന്തം; തിക്കിലും തിരക്കിലും അമ്പതോളം പേർ മരിച്ചു
World

ദക്ഷിണ കൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ വൻ ദുരന്തം; തിക്കിലും തിരക്കിലും അമ്പതോളം പേർ മരിച്ചു

Web Desk
|
29 Oct 2022 10:27 PM IST

ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിലെ ഇറ്റിയാവനിലായിരുന്നു ദുരന്തം. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവിന് ശേഷമുള്ള ആദ്യത്തെ ഹാലോവീൻ ആഘോഷമായിരുന്നു ഇത്.

സോൾ: ദക്ഷിണ കൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ വൻ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് അമ്പതോളം പേർ മരിച്ചു. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിലെ ഇറ്റിയാവനിലായിരുന്നു ദുരന്തം. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവിന് ശേഷമുള്ള ആദ്യത്തെ ഹാലോവീൻ ആഘോഷമായിരുന്നു ഇത്. മാസ്‌ക് നിയന്ത്രണം നീക്കിയതിന് ശേഷമുള്ള ആദ്യത്തെ ഹാലോവീൻ ആഘോഷത്തിന് ഒരു ലക്ഷത്തോളം പേരാണ് എത്തിയതെന്നാണ് റിപ്പോർട്ട്.

Similar Posts