< Back
World

World
വെള്ളപ്പുക; പുതിയ പോപ്പിനെ തെരഞ്ഞെടുത്തു
|8 May 2025 9:48 PM IST
വത്തിക്കാനിലെ സിസ്റ്റിൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു.
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയനെ തെരഞ്ഞെടുത്തു. ഇതിന്റെ സൂചനയായി വത്തിക്കാനിലെ സിസ്റ്റിൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു.
White smoke! The 133 Cardinal electors gathered in the Vatican’s Sistine Chapel have elected the new Pope. He will appear soon at the central window of St. Peter’s Basilica. pic.twitter.com/XejI7mY43m
— Vatican News (@VaticanNews) May 8, 2025