< Back
World

World
ടൈറ്റാനിക് തേടിപ്പോയി കടലാഴങ്ങളില്‍ മറഞ്ഞ ടൈറ്റന്‍റെ പ്രത്യേകതകള്‍
|21 Jun 2023 8:32 PM IST
ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടം കാണാൻ പുറപ്പെട്ടവർ സഞ്ചരിച്ച ടൈറ്റന്‍ എന്ന ജലപേടകം ഇതുവരെ കണ്ടെത്താനായില്ല
അറ്റ്‌ലാന്റിക് സമുദ്രത്തിനടിയിലുള്ള ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടം കാണാൻ പുറപ്പെട്ടവർ സഞ്ചരിച്ച ജലപേടകം ടൈറ്റന്‍ ഇതുവരെ കണ്ടെത്താനായില്ല. മൂന്ന് ദിവസം മുന്‍പ് കാണാതായ അന്തര്‍വാഹിനിയില്‍ വിവിധ രാജ്യക്കാരായ അഞ്ച് പേരാണുള്ളത്. അമേരിക്കയുടെയും കാനഡയുടെയും നാവികസേന സംയുക്തമായി തെരച്ചിൽ തുടരുകയാണ്.


