< Back
World
കെഎഫ്‌സി കഴിക്കുന്നതിനിടെ യുവതിക്ക് കിട്ടിയത് കോഴിയുടെ പൊരിച്ച തല
World

കെഎഫ്‌സി കഴിക്കുന്നതിനിടെ യുവതിക്ക് കിട്ടിയത് കോഴിയുടെ പൊരിച്ച തല

Web Desk
|
24 Dec 2021 12:25 PM IST

ഗബ്രിയേൽ എന്ന വനിതക്കാണ് ഞെട്ടിക്കുന്ന അനുഭവം. ഹോട്ട് വിങ്‌സ് മീൽ ആണ് ഇവർ ഓർഡർ ചെയ്തിരുന്നത്. എന്നാൽ ഇതിന് പകരം ഇവർക്ക് ലഭിച്ചത് കോഴിയുടെ തലയായിരുന്നു.

ചിക്കൻ കഴിക്കുമ്പോൾ ലെഗ് പീസും ചെസ്റ്റ് പീസും ചോദിച്ചു വാങ്ങുന്നവരുണ്ട്. എന്നാൽ ഇതുപോലെ ഒരു തലക്കഷ്ണം കിട്ടിയാൽ എങ്ങനെയിരിക്കും?

യു.കെയിലെ ഒരു വനിതക്കാണ് കെഎഫ്‌സി ഔട്ട്‌ലെറ്റിൽ നിന്ന് കോഴിയുടെ പൊരിച്ച തല കിട്ടിയത്. ഗബ്രിയേൽ എന്ന വനിതക്കാണ് ഞെട്ടിക്കുന്ന അനുഭവം. ഹോട്ട് വിങ്‌സ് മീൽ ആണ് ഇവർ ഓർഡർ ചെയ്തിരുന്നത്. എന്നാൽ ഇതിന് പകരം ഇവർക്ക് ലഭിച്ചത് കോഴിയുടെ തലയായിരുന്നു.

Related Tags :
Similar Posts