Light mode
Dark mode
1991ന് ശേഷം നടന്ന ഒരു തെരഞ്ഞെടുപ്പിലും യു.ഡി.എഫ് ആറ്റിങ്ങലില്‍ വിജയിച്ചിട്ടില്ലായിരുന്നു.
ആറ്റിങ്ങലില്‍ ഇരട്ട വോട്ട് കണ്ടെത്തിയെന്ന് കലക്ടര്‍
ആറ്റിങ്ങലിലെ കൊട്ടിക്കലാശം
മുസ്ലിം വിരുദ്ധ വർഗീയ പ്രസംഗം: ശ്രീധരൻ പിള്ളക്കെതിരായ ഹരജിയില്‍...
മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ശരണം വിളി: തെരഞ്ഞെടുപ്പ്...
തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ക്ഷേത്രത്തിലെ മൈക്ക് സി.പി.എം നേതാക്കള്‍...
ആറ്റിങ്ങല്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തിയത്.
വർഗീയത വളർത്തി വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമം. കേരളത്തിലെ ബി.ജെ.പിക്കാർ ഉത്തരേന്ത്യയിൽ ഉപയോഗിക്കുന്ന തന്ത്രം ഇവിടെ പ്രയോഗിച്ചാൽ ഇപ്പോൾ അവർക്ക് ലഭിക്കുന്ന പിന്തുണ കൂടി പോകും.
കൊല്ലപ്പെട്ടവര്‍ ഹിന്ദുവാണോ മുസ്ലിമാണോ എന്ന് നോക്കാന്‍ പട്ടാളക്കാര്‍ക്ക് കഴിയുമോയെന്നും ശ്രീധരന്‍പിള്ള ആറ്റിങ്ങലില്‍ ചോദിച്ചു.
പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളിലും ശ്രീശാന്ത് പ്രചാരണത്തിനിറങ്ങും.
ആറ്റിങ്ങലിലെ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്.
കഴിഞ്ഞ ലോക്സഭ മണ്ഡലത്തില്‍ ഇടത് മുന്നണിക്ക് ഭൂരിപക്ഷം നല്കിയ മണ്ഡലം, നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനെ പിന്തുണച്ചു.
ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കാട്ടാക്കട നിയമസഭ മണ്ഡലത്തില്‍ ഇത്തവണ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്
കുത്തക മണ്ഡലം ഇത്തവണയും തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ ഇടത് മുന്നണി.
ലോക്സഭ തെരഞ്ഞെടുപ്പായാലും നിയമസഭ തെരഞ്ഞെടുപ്പായാലും ഇടത് മുന്നണിയുടെ കുത്തക മണ്ഡലമായിട്ട് വേണം ആറ്റിങ്ങലിനെ വിലയിരുത്താന്‍
പത്രിക പിൻവലിക്കാനുള്ള സമയപരിധി ഏപ്രിൽ എട്ടിന് അവസാനിക്കും
സ്ഥലം എം.എൽ.എ യും എം.പിയും എല്ലാം ഇടതുപക്ഷമായിട്ടും സമരമവസാനിപ്പിക്കാൻ കഴിഞ്ഞില്ല.
ആറ്റിങ്ങലിലെ ജനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്
ആറ്റിങ്ങലിലെ സിറ്റിംഗ് എം.പി എ. സമ്പത്ത് തന്റെ തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ പങ്കുവെക്കുന്നു...
കോട്ടയത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എന്‍ വാസവന് കോട്ടയം ജില്ലാ കലക്ടര്‍ക്ക് മുന്‍പാകെ പത്രിക സമര്‍പ്പിച്ചു.
ആറ്റിങ്ങലിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങളുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്
സംസ്ഥാനത്തെ നാളികേര കര്‍ഷകരെ സഹായിക്കാന്‍ വേണ്ടിയാണ് നാളികേര വികസന കോര്‍പ്പറേഷന്റെ കീഴില്‍ ആറ്റിങ്ങലില്‍ നാളികേര കോംപ്ലക്സ് ആരംഭിച്ചത്.
അടൂർ പ്രകാശ് പത്രികയ്ക്കൊപ്പം സമർപ്പിച്ച ഫോം 26ലെ പ്രധാന വിവരങ്ങൾ
1991 ന് ശേഷം നടന്ന ആറു തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിയെ പിന്തുണച്ച മണ്ഡലമാണ് ആറ്റിങ്ങല്‍.. 2014 ലും എ. സമ്പത്തിന് മികച്ച ഭൂരിപക്ഷം നല്‍കിയാണ് ആറ്റിങ്ങലിലെ ജനങ്ങള്‍ ഏറ്റെടുത്തത്...
കൂലി വര്‍ധനവ് വേണമെന്നാവശ്യം കാലങ്ങളായി ഉന്നയിക്കുന്നുണ്ടെങ്കില്‍ അതിന് ഇതുവരെ പരിഹാരമുണ്ടായിട്ടില്ലെന്നും കയര്‍ തൊഴിലാളികള്‍ പറയുന്നു.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് തേടുന്ന തിരക്കിലാണ്. ആദ്യ ഘട്ട പര്യടനം പൂര്‍ത്തിയാക്കി വാഹന പ്രചാരണ പരിപാടിയിലേക്ക് കടക്കും.
ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിലും സമ്പത്ത് വാഹനപ്രചരണം നടത്തും
തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ മുന്നണികളും റോഡ് വികസനത്തിന്റെ കാര്യത്തില്‍ വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെങ്കില്‍ അതൊന്നും നടപ്പായിട്ടില്ലെന്നതാണ് ചരിത്രം.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.സമ്പത്ത് വാഹന പര്യടനം ആരംഭിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് മണ്ഡല പര്യടനത്തിലാണ്.
കോണ്‍ഗ്രസിനെ സഹായിക്കാന്‍ ബി.ജെ.പി ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്ന സി.പി.എമ്മിന്റെ ആരോപണത്തിന് മറുപടിയുമായി കുമ്മനം രാജശേഖരന്.
യു.ഡി.എഫിന്റെ ആറ്റിങ്ങല്‍ മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
സ്ഥാനാർഥി പ്രഖ്യാപനം നാളെയുണ്ടാകുമെന്നും ആരൊക്കെ മത്സരിക്കുമെന്ന് കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു
സ്ഥാനാര്‍ഥി നിര്‍ണയം വൈകിയത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു
കളരിയിലെ ആദ്യ പാഠങ്ങള്‍ പകര്‍ന്ന് നല്കിയ ഗുരുവിനെ കണ്ട് അനുഗ്രഹം തേടിയാണ് ആറ്റിങ്ങലിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എ സമ്പത്ത് ഇന്ന് പ്രചാരണം ആരംഭിച്ചത്
കോണ്‍ഗ്രസ് ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുമെന്ന സൂചനകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സമ്പത്തിനെ മാറ്റി ഒരു പരീക്ഷണത്തിന് സി.പി.എം തയ്യാറായേക്കില്ല.
സമസ്തക്ക് ഇപ്പോഴും കപില്‍ ദേവാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍; കാലം മുന്നോട്ടു പോയത്...
കോണ്‍ഗ്രസിന് വോട്ട് ചെയ്തില്ലെങ്കില്‍ വേണ്ട, എന്റെ സംസ്കാരച്ചടങ്ങിനെത്തണം;...
‘ഞങ്ങളെ മോചിപ്പിക്കാൻ സാധിക്കുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ ഇരിക്കണം’;...
'അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ' ;...
അമ്പയറെ തിരുത്തി സഞ്ജു; ഇഷാൻ കിഷന്റെ വിക്കറ്റ് നേടിയ നിർണായക റിവ്യു- വീഡിയോ
| Israel | Deshantharam |
ഇസ്രായേലിനെ വിറപ്പിക്കുന്ന ഇറാൻ; പശ്ചിമേഷ്യയിൽ ഇനി എന്ത് സംഭവിക്കും?
ഒറിജിനലിനെ വെല്ലും കുഞ്ഞന്മാർ; വാഹനങ്ങളുടെ മിനി മോഡലുമായി ആറ്റിങ്ങൽ സ്വദേശി
പുണ്യ റമദാനിൽ മതസൗഹാർദത്തിന്റെ മാതൃക തീർത്ത് മലപ്പുറത്തെ ക്ഷേത്രം
'ഗ്രാമത്തിൽ പ്രൈമറി സ്കൂളില്ല'; ഗുജറാത്ത് ബിജെപി അധ്യക്ഷനോട് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ ഗ്രാമമുഖ്യൻ
ഡൽഹിയിൽ 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ ഒരാൾ വീണു