പുരസ്കാര നേട്ടത്തില്‍ മനം നിറഞ്ഞ് സുഡുവിന്റെ ഉമ്മ
സുഡാനി ഫ്രം നൈജീരിയ സിനിമയില്‍ ഉടനീളം നമുക്കൊപ്പം നില്ക്കുന്ന ആ രണ്ട് ഉമ്മമാരുടെ ചിരി, സിനിമ കണ്ടവര്‍ക്കൊന്നും അവരുടെ ചിരിയും ഇടപെടലുകളും മറക്കാനാവില്ല. ഇന്ന് പ്രഖ്യാപിച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ്...