മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്റെ മരണം; സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യം

പ്രദീപിന്റെ അമ്മ വസന്തകുമാരി ആണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്

MediaOne Logo

  • Updated:

    2021-01-25 12:31:04.0

Published:

25 Jan 2021 12:31 PM GMT

മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്റെ മരണം; സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യം
X

മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്റെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. പ്രദീപിന്റെ അമ്മ വസന്തകുമാരി ആണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. പ്രദീപിന് വധഭീഷണി ഉണ്ടായിരുന്നതായും പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും അമ്മയുടെ ഹരജിയിൽ പറയുന്നു.

TAGS :

Next Story