Quantcast

നായകനാക്കിയാലും ആ സിനിമയില്‍ അഭിനയിക്കില്ല: ബിനീഷ് ബാസ്റ്റിന്‍

അഞ്ച് സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹം പ്രശ്നം വന്നതിന് ശേഷമാണോ തനിക്ക് സിനിമയില്‍ അവസരം നല്‍കേണ്ടത്?

MediaOne Logo

Web Desk

  • Published:

    3 Nov 2019 12:06 PM GMT

നായകനാക്കിയാലും ആ സിനിമയില്‍ അഭിനയിക്കില്ല: ബിനീഷ് ബാസ്റ്റിന്‍
X

സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ തന്നോട് മാപ്പ് പറയേണ്ട കാര്യമില്ലെന്ന് ബിനീഷ് ബാസ്റ്റിന്‍. എന്നാല്‍ തന്‍റെ അടുത്ത സിനിമയില്‍ ഒരു കഥാപാത്രം കരുതിവെച്ചിട്ടുണ്ടെന്ന സംവിധായകന്‍റെ വാഗ്ദാനം ബിനീഷ് ബാസ്റ്റിന്‍ നിരസിച്ചു.

അഞ്ച് സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹം പ്രശ്നം വന്നതിന് ശേഷമാണോ തനിക്ക് സിനിമയില്‍ അവസരം നല്‍കേണ്ടത്? നായകനാക്കിയാലും ആ സിനിമയില്‍ അഭിനയിക്കില്ലെന്ന് ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു. മീഡിയവണ്‍ വ്യൂ പോയിന്റിലാണ് ബിനീഷ് ബാസ്റ്റിന്റെ പ്രതികരണം.

TAGS :

Next Story