Quantcast

ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ജലീബ് എ യൂണിറ്റ് ടീം ജേതാക്കൾ

MediaOne Logo

Web Desk

  • Published:

    20 Nov 2022 3:22 AM GMT

ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ജലീബ് എ യൂണിറ്റ് ടീം ജേതാക്കൾ
X

കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിൽ മംഗഫ് സൗത്ത് ടീമിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ജലീബ് എ യൂണിറ്റ് ടീം ജേതാക്കളായി.

അബു ഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ 32 ടീമുകളാണ് പങ്കെടുത്തത്. ആർ. നാഗനാഥൻ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. മാൻ ഓഫ് ദ സീരീസായി ജിതിൻ തിരഞ്ഞെടുക്കപ്പെട്ടു. റോണി, ദേവദാസ് എന്നീവർ കളികൾ നിയന്ത്രിച്ചു.

Next Story