Quantcast

കോവാക്‌സിൻ എടുത്തവർക്ക് ഇനി ഒമാനിലേക്ക് മടങ്ങാം

ഒമാൻ അംഗീകൃതവാക്‌സിൻ പട്ടികയിൽ കോവാക്‌സിനെയും ഉൾപ്പെടുത്തിയതായി ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    27 Oct 2021 12:13 PM GMT

കോവാക്‌സിൻ എടുത്തവർക്ക് ഇനി ഒമാനിലേക്ക് മടങ്ങാം
X

കോവാക്‌സിൻ എടുത്തവർക്ക് ഇനി ഒമാനിലേക്ക് മടങ്ങാം. ഒമാൻ അംഗീകൃതവാക്‌സിൻ പട്ടികയിൽ കോവാക്‌സിനെയും ഉൾപ്പെടുത്തിയതായി ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു.

ഇതോടെ കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച എല്ലാ ഇന്ത്യക്കാർക്കും ക്വാറന്റെയ്ൻ ഇല്ലാതെ ഒമാനിൽ എത്താൻ കഴിയും. ആർ.ടി.പി.സി.ആർ ടെസ്റ്റുകളും മറ്റ് അനുബന്ധ വ്യവസ്ഥകളും യാത്രക്കാർക്ക് ബാധകമായിരിക്കും.




TAGS :

Next Story