Quantcast

സലാലയിൽ രണ്ട് മലയാളികൾ നിര്യാതരായി

ഏറാമല സ്വദേശി വിജയൻ, കണ്ണൂർ ഇരിട്ടി സ്വദേശി ജോസഫ് എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ച നാട്ടിലേക്ക് കൊണ്ടു പോയി.

MediaOne Logo

Web Desk

  • Updated:

    2021-10-09 16:12:44.0

Published:

9 Oct 2021 3:58 PM GMT

സലാലയിൽ രണ്ട് മലയാളികൾ നിര്യാതരായി
X

കഴിഞ്ഞ ദിവസങ്ങളിൽ സലാലയിൽ നിര്യാതരായ വടകര ഏറാമല സ്വദേശി ചാലക്കാട്ട് വിജയൻ (57) കണ്ണൂർ ഇരിട്ടി സ്വദേശി ജോസഫ് (44) എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ച നാട്ടിലേക്ക് കൊണ്ടു പോയി. വിജയൻ ഇരുപത് വർഷത്തിലധികമായി ന്യൂ സലാലയിൽ പച്ചക്കറി കട നടത്തി വരികയായിരുന്നു. പ്രജിലയാണ് ഭാര്യ, വ്യസുദ,വിഷ്ണു എന്നിവർ മക്കളാണ്.

ജോസഫ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സലാലയിൽ ഉണ്ട്. ഭാര്യ സോഫിയ. അമൽ, ആൽബിൻ എന്നിവർ മക്കളാണ്. നെല്ലിക്കാം പൊയിൽ സെന്റ് ഫൊറോന സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും. കൈരളി സലാലയാണ് മൃതദേഹങ്ങൾ നാട്ടിലയക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.

Next Story