Quantcast

യു.എ.ഇ അൽഐനിൽ കുടുംബത്തിലെ 3 പേരെ വെടിവെച്ചു കൊന്നു

അബൂദബി പൊലീസ് പിടികൂടിയ പ്രതിയെ പബ്ലിക് പ്രോസിക്യൂഷൻ കൈമാറി

MediaOne Logo

Web Desk

  • Updated:

    2021-07-26 07:39:39.0

Published:

26 July 2021 7:02 AM GMT

യു.എ.ഇ അൽഐനിൽ കുടുംബത്തിലെ 3 പേരെ വെടിവെച്ചു കൊന്നു
X

യു.എ.ഇ അൽഐനിൽ കുടുംബത്തിലെ 3 പേരെ വെടിവെച്ചു കൊന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സ്വദേശി യുവാവ് അറസ്റ്റിൽ. അബൂദബി പൊലീസ് പിടികൂടിയ പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Next Story