വിവിധ സംസ്‌കാരങ്ങളെ പരിചയപ്പെടുത്തി എമിനൻസ് സ്‌കൂളിലെ വിസ്ഡം പ്രദർശനം

MediaOne Logo

Web Desk

  • Updated:

    2022-11-23 06:00:13.0

Published:

23 Nov 2022 6:00 AM GMT

വിവിധ സംസ്‌കാരങ്ങളെ പരിചയപ്പെടുത്തി   എമിനൻസ് സ്‌കൂളിലെ വിസ്ഡം പ്രദർശനം
X

ഫുജൈറ എമിനൻസ് പ്രൈവറ്റ് സ്‌കൂൾ ഫുജൈറ ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാർട്‌മെന്റിന് കീഴിൽ വിസ്ഡം എക്‌സിബിഷൻ സംഘടിപ്പിച്ചു. ഇസ്ലാമിക സംസ്‌കാരം, യു.എ.ഇ സംസ്‌ക്കാരം, ഇന്ത്യൻ സംസ്‌ക്കാരം എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രദർശനം നിരവധി പേരെ ആകർഷിച്ചു.

മസ്ജിദുൽ അഖ്സ, സൗർ ഗുഹ, യു.എ.ഇ ഭരണാധികാരികൾ, യു.എ.ഇയിലെ വനിതാ ശാസ്ത്രജ്ഞർ എന്നീ വിഭാഗങ്ങൾ ശ്രദ്ധേയമായിരുന്നു. പ്രദർശനത്തനായി മികച്ച മോഡലുകൾ നിർമിച്ച വിദ്യാർത്ഥികളെ സി.ഇ.ഒ ഡോ. ഹാരിഷ് അഭിനന്ദിച്ചു.

Next Story