Quantcast

സോണി ബി തെങ്ങമം അന്തരിച്ചു

MediaOne Logo

Damodaran

  • Published:

    4 Jun 2018 8:34 PM GMT

സോണി ബി തെങ്ങമം അന്തരിച്ചു
X

സോണി ബി തെങ്ങമം അന്തരിച്ചു

പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലയായിരുന്നു അന്ത്യം.  55 വയസായിരുന്നു. മുൻ എം.എൽ.എ തെങ്ങമം ബാലകൃഷ്​ണ പിള്ളയുടെ മകനാണ്

മുന്‍ വിവരാവകാശ കമ്മീഷണര്‍ സോണി ഹി തെങ്ങമം അന്തരിച്ചു. പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലയായിരുന്നു അന്ത്യം. 55 വയസായിരുന്നു. മുൻ എം.എൽ.എ തെങ്ങമം ബാലകൃഷ്​ണ പിള്ളയുടെ മകനാണ്​. വഞ്ചിയൂർ കോടതിയിലെ ഹെഡ്​ക്ലർക്കായ അഡ്വ ഷീജയാണ്​ ഭാര്യ.

എഐഎസ്എഫ് മുന്‍ ദേശീയ സെക്രട്ടറി, സിപിഐ സംസ്ഥാന സമിതിയംഗം, കൊല്ലം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സംസ്​കാരം ഇന്ന്​ വൈകീട്ട്​ നാലിന്​ പോളയത്തോട്​ പൊതുശ്​മശാനത്തിൽ.

TAGS :

Next Story