Quantcast

എം എം അക്ബറിന് ജാമ്യം

MediaOne Logo

admin

  • Published:

    6 Jun 2018 9:40 AM IST

എം എം അക്ബറിന് ജാമ്യം
X

എം എം അക്ബറിന് ജാമ്യം

എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്

എറണാകുളം പീസ് സ്കൂളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പാഠപുസ്തകം പഠിപ്പിച്ചുവെന്ന കേസില്‍ സ്കൂള്‍ ഡയറക്ടര്‍ എം എം അക്ബറിന് ജാമ്യം. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സമാനമായ കേസില്‍ ഇരിങ്ങാലക്കുട കോടതി റിമാന്‍റ് ചെയ്തതിനാല്‍ പുറത്തിറങ്ങാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം ലഭിക്കണം.

TAGS :

Next Story