Quantcast

വയനാട് സീറ്റ് എ ഗ്രൂപ്പിന് വിട്ടുകൊടുക്കാനാകില്ലെന്ന് ചെന്നിത്തല

ടി.ആസഫലിയുടെ പേര് സാധ്യത ലിസ്റ്റിൽ ഉൾപ്പെടുത്തി.

MediaOne Logo

Web Desk

  • Published:

    11 March 2019 5:10 AM GMT

വയനാട് സീറ്റ് എ ഗ്രൂപ്പിന് വിട്ടുകൊടുക്കാനാകില്ലെന്ന് ചെന്നിത്തല
X

വയനാട് സീറ്റ് എ ഗ്രൂപ്പിന് വിട്ടുകൊടുക്കാനാകില്ലെന്ന് ഐ ഗ്രൂപ്പ്. ഐ ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റ് എ ഗ്രൂപ്പ് നേതാവായ ടി. സിദ്ദിഖിന് കൊടുക്കാനാകില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. ടി.ആസഫലിയുടെ പേര് സാധ്യത ലിസ്റ്റിൽ ഉൾപ്പെടുത്തി.

TAGS :

Next Story