Quantcast

തൃശൂരില്‍ വാഹനാപകടം; നാല് മരണം

ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്

MediaOne Logo

Web Desk

  • Published:

    13 May 2019 11:58 AM GMT

തൃശൂരില്‍ വാഹനാപകടം; നാല് മരണം
X

തൃശൂര്‍ പെരിങ്ങനത്ത് വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ആലുവ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ചിറ്റനേറ്റുക്കര വീട്ടിൽ രാമകൃഷ്ണൻ (68) ചങ്ങനാശ്ശേരി മലക്കുന്നം സ്വദേശി പ്രമോദിന്‍റെ ഭാര്യ നിഷ (33), മകൾ ദേവനന്ദ(3) ,നിവേദിക(2) എന്നിവരാണ് മരിച്ചത്.

TAGS :

Next Story