Quantcast

ഒറ്റമശേരി ഇരട്ടക്കൊലപാതകം; ശനിയാഴ്ച്ച ശിക്ഷ വിധിക്കും

MediaOne Logo

Web Desk

  • Published:

    30 July 2019 10:13 AM GMT

ഒറ്റമശേരി ഇരട്ടക്കൊലപാതകം; ശനിയാഴ്ച്ച ശിക്ഷ വിധിക്കും
X

ആലപ്പുഴ ഒറ്റമശേരി ഇരട്ടക്കൊലപാതകക്കേസില്‍ ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് ആലപ്പുഴ അഡീഷണൽ ജില്ല സെഷൻസ് കോടതി. കേസില്‍ ശനിയാഴ്ച ശിക്ഷ വിധിക്കും. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അന്ധകാരനഴി സ്വദേശികളായ ജോൺസൺ, സുബിൻ എന്നിവരെ ലോറി ഇടിച്ച് കൊലപ്പെടുത്തിയതാണ് കേസിനാസ്പദമായ സംഭവം.

TAGS :

Next Story