Quantcast

മഠത്തില്‍ തുടരാന്‍ പരാതി പിന്‍വലിച്ച് മാപ്പ് പറയണം; സിസ്റ്റര്‍ ലൂസിക്ക് സഭയുടെ ഭീഷണി

മഠത്തില്‍ നിന്ന് പുറത്താക്കാന്‍ മറ്റ് ചില കാരണങ്ങളുണ്ട്. പരാതി പിന്‍വലിച്ചില്ലെങ്കില്‍ അത് മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും സഭ മുന്നറിയിപ്പ് നല്‍കുന്നു

MediaOne Logo

Web Desk 6

  • Published:

    24 Aug 2019 5:08 AM GMT

മഠത്തില്‍ തുടരാന്‍  പരാതി പിന്‍വലിച്ച് മാപ്പ് പറയണം; സിസ്റ്റര്‍ ലൂസിക്ക് സഭയുടെ ഭീഷണി
X

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് സഭയുടെ ഭീഷണി. മഠത്തില്‍ തുടരാന്‍ പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ച് മാപ്പ് പറയണം. മഠത്തില്‍ നിന്ന് പുറത്താക്കാന്‍ മറ്റ് ചില കാരണങ്ങളുണ്ട്. പരാതി പിന്‍വലിച്ചില്ലെങ്കില്‍ അത് മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും സഭ മുന്നറിയിപ്പ് നല്‍കുന്നു. ലൂസിക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ച നോബിളിന് സഭ പിന്തുണ പ്രഖ്യാപിച്ചു. ലൂസിക്ക് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ये भी पà¥�ें- സിസ്റ്റര്‍ ലൂസി നൽകിയ പരാതി അവാസ്തവമെന്ന് സന്യാസിനി സഭയുടെ വിശദീകരണം

ये भी पà¥�ें- സഭാനേതൃത്വം പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

ये भी पà¥�ें- സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് വീണ്ടും മഠത്തിന്റെ നോട്ടീസ്

TAGS :

Next Story