Quantcast

എന്‍.ആര്‍.സി പട്ടികയില്‍ നിന്ന് പുറത്തായവരെ പൗരന്മാരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി

അന്തിമദേശീയ പട്ടികയില്‍ നിന്നും ലക്ഷക്കണക്കിനാളുകള്‍ പുറത്തായ സാഹചര്യത്തിലാണ് ടി ആരിഫലിയുടെ പ്രതികരണം.

MediaOne Logo

Web Desk 5

  • Published:

    3 Sep 2019 2:45 AM GMT

എന്‍.ആര്‍.സി പട്ടികയില്‍ നിന്ന് പുറത്തായവരെ പൗരന്മാരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി
X

എന്‍.ആര്‍.സി പട്ടികയില്‍ നിന്ന് പുറത്തായവരെ പൗരന്മാരാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി. ഇരകള്‍ക്ക് നിയമ സഹായമുള്‍പ്പെടെ നല്‍കാന്‍ ശ്രമിക്കുമെന്നും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറല്‍ ടി ആരിഫലി പറഞ്ഞു. അന്തിമദേശീയ പട്ടികയില്‍ നിന്നും ലക്ഷക്കണക്കിനാളുകള്‍ പുറത്തായ സാഹചര്യത്തിലാണ് ടി ആരിഫലിയുടെ പ്രതികരണം.

TAGS :

Next Story