പൗരത്വ നിയമത്തിനെതിരെ മലപ്പുറത്ത് ജമാഅത്തെ ഇസ്‍ലാമിയുടെ കൂറ്റന്‍ റാലി

MediaOne Logo

Web Desk

  • Updated:

    2019-12-19 11:44:08.0

Published:

19 Dec 2019 11:44 AM GMT

പൗരത്വ നിയമത്തിനെതിരെ മലപ്പുറത്ത് ജമാഅത്തെ ഇസ്‍ലാമിയുടെ  കൂറ്റന്‍ റാലി
X

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറത്ത് ജമാഅത്തെ ഇസ്‍ലാമിയുടെ നേതൃത്വത്തില്‍ കൂറ്റന്‍ റാലി. രാജ്യത്തെ കളങ്കപ്പെടുത്തുന്ന പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, പ്രതിഷേധിക്കുന്നവര്‍ക്കെതിരായ പൊലീസ് നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. മാര്‍ച്ചിന് ശേഷം പൊതുസമ്മേളനവും നടക്കുന്നുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനമാകെ പ്രതിഷേധം പടരുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ഥികളുമെല്ലാം പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവില്‍ പ്രതിഷേധിക്കുകയാണ്. ലോങ് മാര്‍ച്ചുകളും പൊതുസമ്മേളനങ്ങളും രാജ്ഭവന്‍ മാര്‍ച്ചുമൊക്കെ സംഘടിപ്പിച്ച് സമൂഹത്തിന്‍റെ വിവിധ തലങ്ങളിലെ ജനങ്ങള്‍ പ്രതിഷേധിക്കുകയാണ്.

TAGS :

Next Story