Quantcast

സ്വാശ്രയ മെഡിക്കല്‍ ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കി; പുനഃപരിശോധിക്കാന്‍ നിര്‍ദേശം

MediaOne Logo

  • Published:

    19 May 2020 11:44 AM GMT

സ്വാശ്രയ മെഡിക്കല്‍ ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കി; പുനഃപരിശോധിക്കാന്‍ നിര്‍ദേശം
X

ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷൻ നിശ്ചയിച്ച സ്വാശ്രയ മെഡിക്കൽ ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കി. ഫീസ് പുനപരിശോധിക്കാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. ഫീസ് വർധന അപര്യാപ്തമാണെന്നു ചൂണ്ടിക്കാണിച്ച് സ്വാശ്രയ മാനേജ്മെന്‍റ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

അതേസമയം, ഫീസ് പുനപരിശോധിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

TAGS :

Next Story