Quantcast

ദലിത് ബാലന്‍ വാഴക്കയ്യില്‍ തൂങ്ങിമരിച്ച സംഭവം; പുനരന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് കൂടുതല്‍ തെളിവ്

സാക്ഷി മൊഴി രേഖപ്പെടുത്താനെത്താതിരുന്നത് നേരം ഇരുട്ടിയതിനാലാണെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നതിന്‍റെ ഫോണ്‍സംഭാഷണ രേഖ മീഡിയവണിന് ലഭിച്ചു

MediaOne Logo

  • Published:

    19 Aug 2020 4:50 AM GMT

ദലിത് ബാലന്‍ വാഴക്കയ്യില്‍ തൂങ്ങിമരിച്ച സംഭവം; പുനരന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് കൂടുതല്‍ തെളിവ്
X

കൊല്ലം ഏരൂരിലെ വാഴക്കൈ ദുരൂഹ മരണക്കേസില്‍ പുനരന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് കൂടുതല്‍ തെളിവ്. സാക്ഷി മൊഴി രേഖപ്പെടുത്താനെത്താതിരുന്നത് നേരം ഇരുട്ടിയതിനാലാണെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നതിന്‍റെ ഫോണ്‍സംഭാഷണ രേഖ മീഡിയവണിന് ലഭിച്ചു. കുട്ടിയുടെ അമ്മയോടാണ് അന്വേഷണ സംഘം ഇക്കാര്യം പറയുന്നത്. മൊഴി പോലും രേഖപ്പെടുത്താതെ കുട്ടി ആത്മഹത്യ ചെയ്തെന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് ഇന്നലെ മീഡിയവണ്‍ റിപ്പോര്‍‌ട്ട് ചെയ്തിരുന്നു.

TAGS :

Next Story