Quantcast

ജീവന് ഭീഷണിയുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍

മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയ ശേഷം' ജീവന് ഭീഷണിയുണ്ടെന്ന് സന്ദീപ് നായര്‍ പറഞ്ഞു. മറ്റു പ്രതികളുള്ള വിയൂരിൽ നിന്ന് തന്നെ മാറ്റണമെന്നാവശ്യപെട്ട് സന്ദീപ് എൻ.ഐ.എ കോടതിയെ സമീപിച്ചു

MediaOne Logo

  • Published:

    9 Oct 2020 2:10 PM GMT

ജീവന് ഭീഷണിയുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍
X

ജീവന് ഭീഷണിയുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍‌. മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയ ശേഷം' ജീവന് ഭീഷണയുണ്ടെന്ന് സന്ദീപ് നായര്‍ പറഞ്ഞു. മറ്റു പ്രതികളുള്ള വിയൂരിൽ നിന്ന് തന്നെ മാറ്റണമെന്നവശ്യപെട്ട് സന്ദീപ് എൻ.ഐ.എ കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായര്‍ ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടില്‍ മൊഴി നല്‍കിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തന്‍റെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സി.ജെ.എം കോടതി സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

TAGS :

Next Story