Quantcast

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് നേരിട്ട് പങ്കെന്ന് കസ്റ്റംസ് കോടതിയില്‍

കേസില്‍ ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചു. സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ ശിവശങ്കര്‍ ചോര്‍ത്തി നല്‍കി

MediaOne Logo

  • Published:

    8 Dec 2020 7:05 AM GMT

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് നേരിട്ട് പങ്കെന്ന് കസ്റ്റംസ് കോടതിയില്‍
X

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് നേരിട്ട് ബന്ധമെന്ന് കസ്റ്റംസ് കോടതിയില്‍.കേസില്‍ ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചു. സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ ശിവശങ്കര്‍ ചോര്‍ത്തി നല്‍കി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

TAGS :

Next Story