Quantcast

വയനാട്ടില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

വയനാട് തൃശിലേരി വരിനിലം കോളനിയിലെ ദേവി (ജോച്ചി) എന്ന 54 കാരിയാണ് കുഴഞ്ഞ് വീണ് മരിച്ചത്

MediaOne Logo

  • Published:

    10 Dec 2020 6:11 AM GMT

വയനാട്ടില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു
X

വോട്ടെടുപ്പിനിടെ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. വയനാട് തൃശിലേരി വരിനിലം കോളനിയിലെ ദേവി (ജോച്ചി) എന്ന 54 കാരിയാണ് കുഴഞ്ഞ് വീണ് മരിച്ചത്. തൃശിലേരി ജി.എച്ച്.എസ്.എസില്‍ വേട്ട് ചെയ്ത ശേഷം പുറത്തിറങ്ങ ദേവി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

TAGS :

Next Story