Quantcast

തൃശൂരിൽ ബൈക്ക് ലോറിയിലിടിച്ച് ഒരു മരണം

അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2023-01-14 04:26:35.0

Published:

14 Jan 2023 3:05 AM GMT

accident death, trissur
X

തൃശൂർ: തൃശൂർ പെരുമ്പിലാവ് അക്കിക്കാവിൽ ടോറസ് ലോറിയിൽ ബൈക്ക് ഇടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ കോതച്ചിറ പുഷ്‌പോത്ത് മനു(22) ആണ് മരിച്ചത്.

അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബൈക്കിന് പുറകിലിരിക്കുകയായിരുന്നു മനു. പരിക്കേറ്റ സഹയാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

TAGS :

Next Story