Quantcast

തിരുവനന്തപുരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്

പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

MediaOne Logo

ijas

  • Updated:

    2022-06-12 17:20:56.0

Published:

12 Jun 2022 5:16 PM GMT

തിരുവനന്തപുരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്
X

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. വെഞ്ഞാറമൂട് യു.പി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. അപകടത്തില്‍ രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. വാമനപുരം സ്വദേശികളായ സച്ചു (21), അദിൻലാൽ (21) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Thiruvananthapuram Venjarammoodu road accident; Two young men were seriously injured

TAGS :

Next Story