Quantcast

ആന്‍ഫീല്‍ഡില്‍ പരാജയമറിയാതെ ലിവര്‍പൂള്‍

സ​മ​നി​ല മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ ലീ​ഗി​ൽ 37 പോ​യി​ന്‍റോടെ ഒ​ന്നാം സ്ഥാ​നത്ത് നിലനിര്‍ത്തി

MediaOne Logo

  • Published:

    18 Jan 2021 3:20 AM GMT

ആന്‍ഫീല്‍ഡില്‍ പരാജയമറിയാതെ ലിവര്‍പൂള്‍
X

ആൻഫീൽഡിൽ ലിവർപൂളിനെ വീഴ്ത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞില്ല. ലീഗിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള ടീമുകളുടെ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു.

മി​ക​ച്ച സേ​വു​ക​ളു​മാ​യി ഗോ​ൾ​കീ​പ്പ​ർ ആ​ലി​സ​നാ​ണു ലി​വ​ർ​പൂ​ളി​നു സ​മ​നി​ല സ​മ്മാ​നി​ച്ച​ത്. 74-ാം മി​നി​റ്റി​ൽ ബ്രൂ​ണോ​യു​ടെ ഷോ​ട്ട് ആ​ലി​സ​ന്‍റെ ഗം​ഭീ​ര സേ​വി​ൽ ഗോ​ളി​ൽ നി​ന്ന് അ​ക​ന്നു. പോ​ഗ്ബ​യു​ടെ പ​വ​ർ​ഫു​ൾ ഷോ​ട്ടും അ​ലി​സ​ൺ ത​ടു​ത്തു.

സ​മ​നി​ല മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ ലീ​ഗി​ൽ 37 പോ​യി​ന്‍റോടെ ഒ​ന്നാം സ്ഥാ​നത്ത് നിലനിര്‍ത്തി. 34 പോ​യി​ന്‍റു​ള്ള ലി​വ​ർ​പൂ​ൾ നാ​ലാം സ്ഥാ​ന​ത്താ​ണ് ഉ​ള്ള​ത്.

TAGS :

Next Story