Top

മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കി

സുൽത്താൻ ഖാബൂസ്​ ബിൻ സഈദിന്റെ മരണത്തെ തുടർന്ന്കഴിഞ്ഞ വർഷത്തെ ഫെസ്റ്റിവലും റദ്ദാക്കിയിരുന്നു,

MediaOne Logo

  • Updated:

    2021-01-19 01:50:29.0

Published:

19 Jan 2021 1:50 AM GMT

മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കി
X

മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കി.തുടർച്ചയായ രണ്ടാം വർഷമാണ് മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കുന്നത്.കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ വർഷത്തെ മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കി.

ജനുവരി 15 മുതൽ ഫെബ്രുവരി 16 വരെയാണ് ഫെസ്റ്റിവൽ നടത്താനിരുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്നതിനാലാണ് ഫെസ്റ്റിവൽ റദ്ദാക്കുന്നതെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു.സുൽത്താൻ ഖാബൂസ്​ ബിൻ സഈദിന്റെ മരണത്തെ തുടർന്ന്കഴിഞ്ഞ വർഷത്തെ ഫെസ്റ്റിവലും റദ്ദാക്കിയിരുന്നു,

TAGS :

Next Story