Top

തരിഗാമിയെ ഡൽഹി എയിംസിലേക്ക് മാറ്റി

സുപ്രിം കോടതി നിർദേശത്തെ തുടർന്നാണ് തരിഗാമിയെ മാറ്റിയത്

MediaOne Logo

Web Desk 6

  • Updated:

    2019-09-09 05:50:59.0

Published:

9 Sep 2019 5:50 AM GMT

തരിഗാമിയെ ഡൽഹി എയിംസിലേക്ക് മാറ്റി
X

കശ്മീരിൽ വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡൽഹി എയിംസിലേക്ക് മാറ്റി. സുപ്രിം കോടതി നിർദേശത്തെ തുടർന്നാണ് തരിഗാമിയെ മാറ്റിയത്.

വീട്ടുതടങ്കലിലുള്ള തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സെപ്തംബര്‍ 5നാണ് സുപ്രിം കോടതി നിര്‍ദ്ദേശിച്ചത്. തരിഗാമിയുടെ ആരോഗ്യം പ്രധാനമാണെന്ന് പറഞ്ഞ കോടതി, സീതാറാം യെച്ചൂരി നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രത്തിന് നോട്ടീസും അയച്ചു.

ये भी पà¥�ें- തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രിം കോടതി

ये भी पà¥�ें- യെച്ചൂരി ശ്രീനഗറിലെത്തി; തരിഗാമിയെ സന്ദര്‍ശിച്ചു

TAGS :

Next Story