Quantcast

ഡ​ൽ​ഹി ക​ലാ​പത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രജനീകാന്ത്

ഡ​ൽ​ഹി സ​ർ​ക്കാ​ർ ഉ​രു​ക്കു​മു​ഷ്ടി​കൊ​ണ്ട് ക​ലാ​പം അ​ടി​ച്ച​മ​ർ​ത്ത​ണ​മെ​ന്നും ര​ജ​നീ​കാ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടു

MediaOne Logo

  • Published:

    26 Feb 2020 3:43 PM GMT

ഡ​ൽ​ഹി ക​ലാ​പത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രജനീകാന്ത്
X

ഡ​ൽ​ഹി ക​ലാ​പം അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​വ​കു​പ്പ് പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ത​മി​ഴ് സൂ​പ്പ​ർ താ​രം ര​ജ​നീ​കാ​ന്ത്. ഡ​ൽ​ഹി സ​ർ​ക്കാ​ർ ഉ​രു​ക്കു​മു​ഷ്ടി​കൊ​ണ്ട് ക​ലാ​പം അ​ടി​ച്ച​മ​ർ​ത്ത​ണ​മെ​ന്നും ര​ജ​നീ​കാ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടു. ഇത്​ തീർച്ചയായും കേന്ദ്ര സർക്കാരി​​​ന്റെ രഹസ്യാന്വേഷണ വിഭാഗത്തി​​​​ന്റെ പരാജയമാണ്​. അക്രമത്തെ താൻ ശക്​തമായി അപലപിക്കുന്നു. രഹസ്യാന്വേഷണ വിഭാഗം അവരുടെ ജോലി ചെയ്​തില്ലെങ്കിൽ അത്​​ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തി​​​ന്റെ പരാജയമാണ്​ -രജനികാന്ത് ചെന്നൈയിൽ മാധ്യമങ്ങളോട്​​ പറഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം രാ​ജ്യ​ത്തെ മു​സ്‌​ലീം സ​മു​ദാ​യ​ത്തെ ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്നും ര​ജ​നീ​കാ​ന്ത് ആ​വ​ർ​ത്തി​ച്ചു.

TAGS :

Next Story