Quantcast

സത്യത്തെ അവഹേളിക്കാനാവും, പരാജയപ്പെടുത്താനാവില്ല'- കോണ്‍ഗ്രസിനെ ഒഴിവാക്കി സച്ചിന്‍

സ​ച്ചി​ൻ പൈ​ല​റ്റി​നെ സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്നും ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ൽ​നി​ന്നും കോ​ണ്‍​ഗ്ര​സ് നീ​ക്കി​യി​രു​ന്നു

MediaOne Logo

  • Published:

    14 July 2020 10:46 AM GMT

സത്യത്തെ അവഹേളിക്കാനാവും, പരാജയപ്പെടുത്താനാവില്ല- കോണ്‍ഗ്രസിനെ ഒഴിവാക്കി സച്ചിന്‍
X

രാ​ജ​സ്ഥാ​നി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ പ​ദ​വി​യും ന​ഷ്ട​പ്പെ​ട്ട​തി​ൽ പ്ര​തി​ക​രി​ച്ചു സ​ച്ചി​ൻ പൈ​ല​റ്റ്. സ​ത്യ​ത്തെ അ​വ​ഹേ​ളി​ക്കാ​നാ​വും, എ​ന്നാ​ൽ തോ​ൽ​പ്പി​ക്കാ​നാ​വി​ല്ലെ​ന്നു സ​ച്ചി​ൻ പൈ​ല​റ്റ് ട്വിറ്ററിലൂടെ പ്ര​തി​ക​രി​ച്ചു.

സത്യത്തെ അവഹേളിക്കാനാവും, പരാജയപ്പെടുത്താനാവില്ല- സച്ചിന്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് അംഗമെന്ന വിവരണം സച്ചിന്‍ ട്വിറ്റര്‍ ബയോയില്‍നിന്ന് നീക്കം ചെയ്തിട്ടുമുണ്ട്‌.

സ​ച്ചി​ൻ പൈ​ല​റ്റി​നെ സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്നും ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ൽ​നി​ന്നും കോ​ണ്‍​ഗ്ര​സ് നീ​ക്കി​യി​രു​ന്നു. ജ​യ്പൂ​രി​ൽ ചേ​ർ​ന്ന കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം. സ​ച്ചി​ൻ പൈ​ല​റ്റു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന ര​ണ്ടു മ​ന്ത്രി​മാ​രെ​യും നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. വി​ശ്വേ​ന്ദ്ര സിം​ഗ്, ര​മേ​ശ് മീ​ണ എ​ന്നി​വ​രെ​യാ​ണു മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​ത്. രാ​ജ​സ്ഥാ​ൻ പി​സി​സി അ​ധ്യ​ക്ഷ​നാ​യി ഗോ​വി​ന്ദ് സിം​ഗ് ദൊ​സ്താ​ര​യെ നി​യ​മി​ച്ചു. സ​ച്ചി​ൻ പൈ​ല​റ്റ് ബി​.ജെ.​പി​യു​മാ​യി ചേ​ർ​ന്നു ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നു കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. സ​ച്ചി​ൻ പൈ​ല​റ്റി​നൊ​പ്പ​മു​ള്ള എം.​എ​ൽ​.എ​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കോ​ണ്‍​ഗ്ര​സ് അ​റി​യി​ച്ചു.

TAGS :

Next Story