Quantcast

പന്തീരങ്കാവ് യുഎപിഎ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

വയനാട് കൽപ്പറ്റ പുഴമുടി സ്വദേശി വിജിത് വിജയനെയാണ് കസ്റ്റഡിയിലെടുത്തത്.

MediaOne Logo

  • Published:

    21 Jan 2021 1:11 PM GMT

പന്തീരങ്കാവ് യുഎപിഎ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍
X

പന്തീരങ്കാവ് യുഎപിഎ കേസിൽ ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. വയനാട് കൽപ്പറ്റ പുഴമുടി സ്വദേശി വിജിത് വിജയനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ നേരത്തെ എൻഎഐ ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു.

നേരത്തെ ഈ കേസില്‍ അലനും താഹയും അറസ്റ്റിലായിരുന്നു. പിന്നീട് ഇരുവര്‍ക്കും ജാമ്യം ലഭിച്ചു. താഹയുടെ ജാമ്യം കോടതി റദ്ദാക്കിയതോടെ കീഴടങ്ങി.

TAGS :

Next Story