മാമ്പഴം

ഒരു മാമ്പഴത്തിൽ 46 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവനുസരിച്ച് കഴിക്കാം
മുന്തിരി
ഒരു കപ്പ് മുന്തിരിയിൽ ഏകദേശം 23 ഗ്രാം പഞ്ചസാരയാണ് അടങ്ങിയിരിക്കുന്നത്
ചെറി
ഒരു കപ്പ് ചെറിയിൽ 18 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അളന്ന് കൃത്യമായി കഴിക്കാം
തണ്ണിമത്തൻ
ഇടത്തരംവലിപ്പമുള്ള തണ്ണിമത്തനിൽ 17 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. വേനൽകാലത്ത് കഴിക്കാൻ നല്ലതാണ്
അത്തിപ്പഴം
രണ്ട് ഇടത്തരം വലിപ്പമുള്ള അത്തിപ്പഴത്തിൽ ഏകദേശം 16 ഗ്രാം പഞ്ചസാരയടങ്ങിട്ടുണ്ട്
വാഴപ്പഴം
ഒരു ഇടത്തരം വാഴപ്പഴത്തിൽ 14 ഗ്രാം പഞ്ചസാരയാണ് അടങ്ങിയിരിക്കുന്നത്. ആവശ്യാനുസരണം കഴിക്കാം